News and Events

News & Events

First Holy Communion

മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ

ആദ്യ കുർബാനയും, കുടുംബദിനവും നാളെ, 2024 ഒക്ടോബർ മാസം 25 ആം തീയതി വെള്ളിയാഴ്ച 09.45 മുതൽ റൂവി, സെന്റ് തോമസ് ചർച്ചിൽ വെച്ച് അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.

വിശുദ്ധ ആരാധനയെ തുടർന്ന് മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ മേല്പട്ടസ്ഥാനത്തേക് ഉയർത്തപ്പെട്ടത്തിന് ശേഷമുള്ള പ്രഥമ ശ്ലൈഹിക സന്ദർശനത്തിന് ഒമാനിൽ എത്തിയ ഡൽഹി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം തിരുമേനിക്കുള്ള സ്വീകരണവും നടക്കും. ഒമാനിലെ മാർത്തോമ്മാ വിശ്വാസ സമൂഹത്തെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

First Holy Communion

കുടുംബ നവീകരണ ധ്യാനം (Family Renewal Retreat) at Mar Thoma Church, Oman

കുടുംബ നവീകരണ ധ്യാനത്തിന് ഇന്ന് തുടക്കമാകും…

മാർത്തോമ്മാ ചർച്ച ഇൻ ഒമാൻ ഇടവകയുടെ കുടുംബ നവീകരണ ധ്യാനം 2024 ഒക്ടോബർ 22 ചൊവ്വ, വൈകിട്ട് 7:45 മുതൽ റൂവി സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

ഫാ. ജോസഫ് പുത്തൻപുരക്കൽ കപുചിൻ കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നൽകും.

എല്ലാ ഇടവക ജനങ്ങളെയും, വിശ്വാസ സമൂഹത്തെയും കുടുംബംകുടുംബമായി ഈ യോഗത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

കുടുംബ നവീകരണ ധ്യാനം (Family Renewal Retreat) at Mar Thoma Church, Oman

കുടുംബ നവീകരണ ധ്യാനം

മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ സുവർണ ജൂബിലിയുടെ ഭാഗമായി 2024 ഒക്ടോബർ 22 ചൊവ്വ മുതൽ 24 വ്യാഴം വരെ വൈകിട്ട് 7.45 മുതൽ 9.30 വരെ “കുടുംബ നവീകരണ ധ്യാനം” സെന്റ് തോമസ് ചർച്ചിൽ വെച്ച് നടക്കുന്നു. ബഹു. ഫാദർ ജോസഫ്‌ പുത്തെൻപുരക്കൽ നവീകരണ ധ്യാനങ്ങൾക്ക് നേതൃത്വം നൽകും. കുടുംബ നവീകരണ ധ്യാനത്തിലേക്ക് എല്ലാവരെയും സകുടുംബം സ്വാഗതം ചെയ്യുന്നു.

കുടുംബ നവീകരണ ധ്യാനം

Christmas Carol Service

The Marthoma Church in Oman warmly invites everyone to celebrate the joyous occasion of the 2023 Christmas Carol Service. This annual event promises to be an evening filled with the spirit of Christmas, bringing together the community to experience the beauty of traditional carols, scripture readings, and fellowship.

Christmas Carol Service

48th Parish Day Celebration & Rt. Rev. Dr. Joseph Mar Barnabas Suffragan Metropolitan’s visit

Hearty Welcome to Our Beloved Thirumeni Rt. Rev. Dr. Joseph Mar Barnabas Suffragan Metropolitan to Mar Thoma Church in Oman

48th Parish Day Celebration and Felicitation for our beloved Rt. Rev. Dr. Joseph Mar Barnabas Suffragan Metropolitan will be held on 17th March 2023, Friday immediately after the Holy Communion Service at St. Thomas Church Ruwi.

48th Parish Day Celebration & Rt. Rev. Dr. Joseph Mar Barnabas Suffragan Metropolitan’s visit

Annual Get-together Koinonia 2022-2023

The Annual Get-together (Koinonia 2022-23) programme of our Parish is scheduled to be held as follows:
Curtain Raiser & Food Festival will be held on Friday, 3rd February 2023 – 5:00 PM onwards, at the St. Thomas Church in Oman premises, Ruwi. It includes exotic food such as Barbeque, Nadan Thattu kada, Kappa – Chembu – Kaachil Puzhukku, Kappa Variellu and North Indian Chaat corner as well as Entertainment Programmes. The Mega Programme will be held on Friday, 17th February 2023 from 9:00 AM to 5:00 PM, (after the Holy Communion service) at the St. Thomas Church in Oman premises, Ruwi

We solicit your prayerful presence, active participation and valuable support to make this event a grant success.

Annual Get-together Koinonia 2022-2023

Mar Thoma Church In Oman, Edavaka Mission Convention

കർത്താവിൽ പ്രിയ ദൈവജനമേ…
ദൈവേഷ്ടമായാൽ നമ്മുടെ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ *2023 ജനുവരി മാസം 24 ചൊവ്വാഴ്ച മുതൽ 27  വെള്ളിയാഴ്ച വരെ പള്ളിയിൽ നടക്കുന്നതാണ്.
ചൊവ്വ മുതൽ വ്യാഴം വരെ രാത്രി യോഗങ്ങൾ വൈകിട്ട് 7:45 മുതൽ 9:30 വരെയും, വെള്ളിയാഴ്ച രാവിലെ 9.45 ആരംഭിക്കുന്ന വിശുദ്ധ കുർബാനയെ തുടർന്ന് കൺവെൻഷൻ സമാപന സമ്മേളനം പള്ളിയിൽ നടക്കുന്നതാണ്.
കൺവെൻഷന്റെ അനുഗ്രഹത്തിനായുള്ള ഒരുക്ക പ്രാർത്ഥന ജനുവരി 23 തിങ്കളാഴ്ച വൈകിട്ട് 8.30 മണിക്ക് ചാപ്പലിൽ വെച്ച് നടത്തപെടുന്നതാണ്.

എല്ലാ ദൈവമക്കളും ഈ ഒരുക്ക പ്രാർത്ഥനയിലും, കൺവെൻഷൻ യോഗങ്ങളിലും പ്രാർഥനാപൂർവം സകുടുംബം വന്ന് സംബന്ധിക്കണം എന്ന് ഇടവകമിഷനുവേണ്ടി പ്രേത്യേകം അപേക്ഷിക്കുന്നു.

Mar Thoma Church In Oman, Edavaka Mission Convention

Family Conference 2022

God willing, Family Conference will be held from 20th – 22nd October 2022.

Leader – Rev. Dr. Renjan Nellimootil 

Theme – “Arise And Build” a Pandemic Ridden Church Life – A Family Perspective 

It will be a good time to come together as we prepare to dedicate as families during the Holy Qurbana on 21st October 2022.

We look forward to your participation in this program.
The conference will start on 20th October Thursday at 07.00 pm and will end by 22nd October 2.00 PM.<

Family Conference 2022

Special Song

Special Song sung by Mar Thoma Church in Oman parish’s Suvisesha Sevika Sanghom members on Friday, 9th Sept 2022 at St. Thomas Church, Ruwi during our Holy Communion Service.

Special Song

മാർത്തോമ്മ ചർച്ച ഇൻ ഒമാൻ 48 -മത് വാർഷിക കൺവൻഷൻ – 2022

കർത്താവിൽ പ്രിയരേ,
ദൈവേഷ്ടമായൽ മാർത്തോമ്മ ചർച്ച ഇൻ ഒമാൻ ഇടവകയുടെ 48 -മത് ഇടവക കൺവൻഷൻ 2022 സെപ്റ്റംബർ മാസം 12 ആം തിയതി തിങ്കൾ മുതൽ 15 ആം തിയതി വ്യാഴം വരെ വൈകിട്ട് 7.45 മുതൽ St. Thomas Church – ൽ വെച്ചു നടത്തപ്പെടുന്നു. കൺവൻഷനിൽ മാർത്തോമ്മാ സഭയിലെ അനുഗ്രഹീത കൺവൻഷൻ പ്രാസംഗികനായ ഇവാഞ്ചലിസ്റ്റ് Br. Saju Jacob Ayroor വചനപ്രഘോഷണത്തിന് നേതൃത്വം നൽകുന്നു…
ദൈവവചനത്തിൻറെ ഈ ആത്മീയ കൂട്ടായ്മയിലേക്ക് ഏവരെയും ഏറ്റം സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഏവരുടെയും പ്രാർത്ഥനാപൂർവമായ സാന്നിധ്യം സാദരം പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ
കൺവീനേഴ്‌സ്.

മാർത്തോമ്മ ചർച്ച ഇൻ ഒമാൻ 48 -മത് വാർഷിക കൺവൻഷൻ – 2022

48th Annual Convention

Our Annual Convention for the year 2022 will be held from Monday, 12th September to Thursday, 15th September 2022 at St. Thomas Church, Ruwi, 7:45 pm – 9:30 pm.
Evg. Saju Jacob Ayroor will share the Word of God as guest speaker of this year.

48th Annual Convention

75ആം സ്വാതന്ത്ര്യദിനാഘോഷവും സർക്കാർ ക്ഷേമ പദ്ധതികളുടെ വിവരണവും

മാർത്തോമ്മാ യുവജന സഖ്യം ഇൻ ഒമാൻ

75ആം സ്വാതന്ത്ര്യദിനാഘോഷവും സർക്കാർ ക്ഷേമ പദ്ധതികളുടെ വിവരണവും

2022 ആഗസ്റ്റ് മാസം 19 വെള്ളി ആരാധനയെ തുടർന്ന്

കർത്താവിൽ പ്രിയരേ…

മാർത്തോമ്മാ യുവജൻസഖ്യം ഇൻ ഒമാന്റെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റ് മാസം 19 ആം തിയതി ആരാധനയെ തുടർന്ന് ഭാരതത്തിന്റെ 75 – )o സ്വാതന്ത്ര്യ ദിനാഘോഷവും പ്രവാസി ക്ഷേമ പദ്ധതികൾ, നോർക്ക ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരണവും ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും, നോർക്കയുടെ ഡയറക്ടർയുമായ ശ്രീ. പി. എം. ജാബിർ നിർവഹിക്കുന്നു..

പ്രവാസികൾ ആയ നമുക്കു ഗുണകരം ആകുന്ന ഒരു പരിപാടി ആണിത് ,നമുക്ക് ലഭിക്കുന്ന സർക്കാർ സേവനങ്ങളെ അടുത്തുഅറിയുവാനും,ചോദിച്ചു മനസ്സിലാക്കുവാനും ,ഉള്ള അവസരം ആയി കണക്കിലെടുത്തു വന്നു സംബന്ധികണമേ…

75ആം സ്വാതന്ത്ര്യദിനാഘോഷവും സർക്കാർ ക്ഷേമ പദ്ധതികളുടെ വിവരണവും

Summer Camp 2022

My dear in Christ

After a gap of more than 2 years, we as parish is conducting the Summer Camp 2022 from 28th of July to 31 July at St.Thomas Church, Ruwi.

Rev. Jijo Varghese, the Youth Chaplain of UAE will lead the sessions. I request you to send your child/children to the Summer Camp without fail. Let our children come together and be part of the Camp.

The registration form will be send to you and that has to be filled and submitted by 22nd July.

The registration fees is fixed for each child as OMR 7.

If you find any difficulty to pay the registration fee,feel free to contact me in person so that it could be solved out. If you need any help in transportation for your child, feel free to inform us so that the arrangement could be done.

If your child is in Class 12 or above , please send them to the camp so that they could serve as volunteers or you yourself could serve as a volunteer. Let this Camp be blessed for all our kids. Seek your whole hearted support.

Summer Camp 2022

PARISH CONVENTION-2021

PARISH CONVENTION-2021

2021 SEPTEMBER 27 MONDAY 7:45 PM TO 9:30 PM

2021 SEPTEMBER 28 TUESDAY 7:45 PM TO 9:30 PM

2021 SEPTEMBER 29 WEDNESDAY7:45 PM TO 9:30 PM

2021 SEPTEMBER 30 THURSDAY7:45 PM TO 9:30 PM

2021 OCTOBER 01 FRIDAY 9:00 AM

PARISH CONVENTION-2021

KOINONIA-2021 ONLINE PROGRAMME WITH SHRI. KOUCHOUSEPH CHITTILAPILLY

KOINONIA-2021

ONLINE PROGRAMME -WITH SHRI. KOCHOUSEPH CHITTILAPILLY

KOINONIA-2021 ONLINE PROGRAMME WITH SHRI. KOUCHOUSEPH CHITTILAPILLY

അഭിവന്ദ്യ യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി 2021 ജൂലൈ 18ന് ചുമതലയേല്ക്കുന്നു

മസ്കറ്റ്:-
മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തായായി അഭിവന്ദ്യ യുയാക്കിം മാർ കൂറിലോസ്  എപ്പിസ്കോപ്പ ചുമതലയേൽകുന്നു. 2021 ജൂലൈ 18 ആം തിയതി തിരുവല്ല സഭ ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ അഭിവന്ദ്യ തിരുമേനി സഫഗ്രൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടും .
ഒമാനിലെ 2 ഇടവകളുടെ  ഭദ്രാസന അധ്യക്ഷൻ സഫഗ്രൻ പദവിലേയ്ക് ഉയർത്തപ്പെടുന്നതിൽ ഒമാനിലെ മാർത്തോമ്മ വിശ്വാസ സമൂഹം അതീവ സന്തോഷത്തിലാണ് അഭിവന്ദ്യ തിരുമേനിക്ക് മാർത്തോമ്മാ ചർച്ച ഇൻ ഒമാൻ ഇടവകവികാരിമാർ, കൈസ്ഥാനസമിതി,വിവിധ സംഘടനകൾ, വിശ്വാസ സമൂഹം എന്നിവരുടെ ആശംസകൾ അറിയിക്കുന്നു.
പുതിയ ഉത്തരവാദിത്തത്തിൽ കൂടുതൽ ശോഭിച്ചു സഭയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കുവാൻ സർവേശ്വരൻ എല്ല നന്മകളും നൽകട്ടെ.
പ്രാർത്ഥനകളോടെ….
മാർത്തോമ്മ ചർച്ച് ഇൻ ഒമാൻ
അഭിവന്ദ്യ യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി 2021 ജൂലൈ 18ന് ചുമതലയേല്ക്കുന്നു

അഭിവന്ദ്യ ജോസഫ്‌ മാർ ബർന്നാബാസ് എപ്പിസ്കോപ്പ മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി 2021 ജൂലൈ 18ന് ചുമതലയേല്ക്കുന്നു

മസ്കറ്റ്:-
മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തായായി അഭിവന്ദ്യ ജോസഫ് മാർ ബർന്നാബാസ്  എപ്പിസ്കോപ്പ ചുമതയേൽകുന്നു. 2021 ജൂലൈ 18 ആം തിയതി തിരുവല്ല സഭ ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ അഭിവന്ദ്യ തിരുമേനി സഫഗ്രൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടും .
അഭിവന്ദ്യ തിരുമേനിക്ക് മാർത്തോമ്മാ ചർച്ച ഇൻ ഒമാൻ ഇടവകവികാരിമാർ, കൈസ്ഥാനസമിതി,വിവിധ സംഘടനകൾ, വിശ്വാസ സമൂഹം എന്നിവരുടെ ആശംസകൾ അറിയിക്കുന്നു.
പുതിയ ഉത്തരവാദിത്തത്തിൽ കൂടുതൽ ശോഭിച്ചു സഭയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കുവാൻ സർവേശ്വരൻ എല്ല നന്മകളും നൽകട്ടെ.
പ്രാർത്ഥനകളോടെ….
മാർത്തോമ്മ ചർച്ച് ഇൻ ഒമാൻ
അഭിവന്ദ്യ ജോസഫ്‌ മാർ ബർന്നാബാസ് എപ്പിസ്കോപ്പ മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി 2021 ജൂലൈ 18ന് ചുമതലയേല്ക്കുന്നു

Anniversary wishes to Rev. Binu Thomas

കാരുണ്യത്തിന്റെ കൂദാശവാഹനാനായി..
ശബ്ദമില്ലാത്തവരുടെ ശബ്ദമായി…
നിരാശ്രയരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അത്താണിയായി….മുന്നോട്ടു യാത്ര തുടരുക….
ആശംസകളോടെ…
മാർത്തോമ്മ ചർച്ച് ഇൻ ഒമാൻ ഇടവക
Anniversary wishes to Rev. Binu Thomas

FRIDAY WORSHIP & FAREWELL TO OUE BELOVED VICAR REV.K. MATHEW

Farewell to our Beloved Vicar Rev. K. Mathew

FRIDAY WORSHIP & FAREWELL TO OUE BELOVED VICAR REV.K. MATHEW

Easter Service

EASTER SERVICE

DATE:04/04/2021 SUNDAY

TIME :6:00 AM

Easter Service

Maundy Thursday

Maundy Thursday

Holy Communion service would be held on 1st April 2021 at 6:00 Am at St Thomas Church Ruwi.

Maundy Thursday

90th Birthday – Dr. Joseph Mar Thoma Metropoltan

90th Birthday of Mar Thoma XXI, Dr. Joseph Mar Thoma Metropolitan

90th Birthday – Dr. Joseph Mar Thoma Metropoltan

45TH PARISH DAY

45TH PARISH DAY

Chief Guest : Rev. Mathew M Ex. Vicar

March 6th,2020, Friday

Members Completed 25 Years of membership in the Parish will be honored

Merit Awards to Class 10th & 12th Students toppers of the parish

Merit Awards to Sunday School Birudhu Exam toppers of the parish

45TH PARISH DAY

CHRISTMAS CAROL SERVICE

21st December 2018, Friday at 7.30 pm

St. Thomas Church, Ruwi

The service will be blessed with the presence of Rt. Rev. Dr. Abraham Mar Poulose Episcopa

CHRISTMAS CAROL SERVICE

Koinonia 2019

Annual Get-together (Koinonia 2019)

Curtain Raiser & Food Festival

Friday, 8th November 2019 from 5:30 PM onwards at Marthoma Premises, Ruwi Church Complex

Mega Program

Friday, 15th November 2019 from 9:00 AM – 4:30 PM after the Holy Communinion Service at Marthoma Premises, Ruwi Church Complex

Koinonia 2019

MARTHOMA YUVAJANASAKHYAM IN OMAN ONE DAY CONFERENCE

MARTHOMA YUVAJANASAKHYAM IN OMAN
ONE DAY CONFERENCE

THEME: CROSS ROADS
DATE: OCTOBER 26, SATURDAY
PLACE: ST.THOMAS CHURCH RUWI
TIME: 9AM – 5PM

MARTHOMA YUVAJANASAKHYAM IN OMAN ONE DAY CONFERENCE

FAMILY DEDICATION DAY

FAMILY DEDICATION DAY
24TH OCT 2019, 9:45 AM

HOLY QURBANA SERVICE
WILL BE CELEBRATED BY
RT.REV.DR. THOMAS MAR THEETHOS EPISCOPA

FAMILY DEDICATION DAY

MAR THOMA CHURCH IN OMAN PARISH CONVENTION – 2019

MAR THOMA CHURCH IN OMAN PARISH CONVENTION – 2019
ST. THOMAS CHURCH RUWI,

DATE: August 18th Sunday to 23rd Friday

TIME: 7:45 PM – 9:30 PM

SPEAKER: Rev. K. C SANTHOSH

THEME: “WALK WITH GOD” (Psalms 17:5)

MAR THOMA CHURCH IN OMAN PARISH CONVENTION – 2019

MAR THOMA CHURCH IN OMAN SUMMER CAMP 2019

MAR THOMA CHURCH IN OMAN SUMMER CAMP 2019

Theme: AVENGERS
Leader: Rev. Subin Sam Mammen

Venue: Ruwi Parsonage, Mar Thoma Church
Date: July 24-26, 2019

MAR THOMA CHURCH IN OMAN SUMMER CAMP 2019

2nd Joint Area Prayer Meeting 2019

Joint Area Prayer Meeting

2nd Joint Area Prayer Meeting 2019

FAMILY REFORMATION WEEK (OCT 21 TO 27)

FAMILY CONFERENCE 2018

FROM OCTOBER 25 TO OCTOBER 27, 2018

LEADER : Rev. Dr. George Varghese

( Director, Mar Thoma Guidance Centre, Ernakulam / Speaker in Shalom TV).

THEME: Family in Transition and Effective parenting

October 24, Wednesday 8.00pm To 9.30 pm

KUDUMBA NAVEEKARANA DHYANAM

October 25th Evening / 26th & 27th

Family Conference / Kids Session / Teenage Fellowship / Young couples Meet

FAMILY REFORMATION WEEK (OCT 21 TO 27)

RT. REV. DR. GEEVARGHESE MAR THEODOSIUS EPISCOPA’S VISIT

Rt. Rev. Dr. Geevarghese Mar Theodosius Episcoa’s Oman visit

02/10/2018 ; Thirumeni’s arrival at Muscat International Airport:11:25 Pm

03/10/2018

07.00 PM : Meeting With Stewards @ Parsonage Hall Ruwi
07.30 PM : Meeting With First Holy Communicants@ Parsonage Hall Ruwi

04/10/2018

8.00 pm : Holy communion at St Thomas MTC , Sohar

05/10/2018

08:45 AM : Sunday School Visit @ Parsonage Hall Ruwi
09.45 AM : Holy Communion @Marthoma Church In Oman
07:30 PM : Holy Communion: St Pauls Marthoma Church, Ghala.

06/10/2018

8.00 PM :Holy Communion at Salalah

07/10/2018.

Interior Visit @ Salalah

08/10/2018

Interior Visit @ IBRA

09/10/2018

interior Visit @ Sur

10/10/2018

06:00 PM : Sevika Sangham Meeting @ Parsonage Hall Ruwi

08.00 PM : Senoir Citizens Meeting @ Parsonage Hall Ruwi

11/10/2018

7.30 PM: : Meeting with Kaistana Samithi @ Parsonage Hall Ruwi

12/10/2018

09:45 AM : Holy Communion@ St Thomas Church, Ruwi.

11:45 AM : Public Meeting @ St Thomas Church, Ruwi

4:30 PM : Meeting With Yuvajana sakhyam & Parish Choir

09:30 PM : Departure From parsonage

RT. REV. DR. GEEVARGHESE MAR THEODOSIUS EPISCOPA’S VISIT

PARISH CONVENTION – 2018

PARISH CONVENTION – 2018

Leader: Rev. M. M. John – Director, Asreya Old Age Home, Mallappally

09th – 13th September 2018

at ST. THOMAS CHURCH, RUWI

@ 7.45 pm – 9.30 pm

PARISH CONVENTION – 2018

SUMMER CAMP 2018

SUMMER CAMP 2018

Theme: TRAILBLAZER

Leader: Mr. Robin Thomas – Student Chaplain, Trivandrum – Kollam Diocese

24th – 27th July 2018

at MAR THOMA PARSONAGE HALL

@ 7.30 am – 4.30 pm

SUMMER CAMP 2018

JOINT AREA PRAYER MEETING

JOINT AREA PRAYER MEETING

Tuesday, 23rd July 2018

at MAR THOMA CHAPEL

@ 8.00 pm

JOINT AREA PRAYER MEETING

JOINT AREA PRAYER MEETING

JOINT AREA PRAYER MEETING

Tuesday, 10th July 2018

at MAR THOMA CHAPEL

@ 8.00 pm

JOINT AREA PRAYER MEETING

MUSCAT – KERALA FELLOWSHIP 2018

MUSCAT – KERALA FELLOWSHIP 2018

Tuesday, 03rd July 2018

at Tharangam, Chengannur, Kerala

@ 8.00 am – 12.00 pm

MUSCAT – KERALA FELLOWSHIP 2018

JOINT AREA PRAYER MEETING

JOINT AREA PRAYER MEETING

Tuesday, 26th June 2018

at Mar Thoma Chapel

@ 8.00 pm

JOINT AREA PRAYER MEETING

JOINT AREA PRAYER MEETING

JOINT AREA PRAYER MEETING

TUESDAY-12th June 2018 -8.00PM

MAR THOMA CHAPEL

JOINT AREA PRAYER MEETING

HIS GRACE THE MOST REV. DR. JOSEPH MAR THOMA METROPOLITIAN

His Grace the Most Rev.Dr. Joseph Mar Thoma Metropolitian visiting Oman
Date 7th May 2018 to 11th May 2018

Holy Communion Service & 60th Anniversary of Priestly Ordination Celebration
Date: 11th May 2018
Time : 10.00 AM Onwards
Venue: St. Thomas Church

HIS GRACE THE MOST REV. DR. JOSEPH MAR THOMA METROPOLITIAN

FAREWELL TO REV. JACKSON JOSEPH & FAMILY

Venue : St. Thomas Church in Oman
Date : Friday, 27th April 2018
Time : 7.30 pm

FAREWELL TO REV. JACKSON JOSEPH & FAMILY

SUFFRAGAN METROPOLITAN PASSED AWAY

The Mar Thoma Church deeply mourns the unexpected passing away of Suffragan Metropolitan Rt. Rev. Geevarghese Mar Athanasius Suffragan Metropolitan Thirumeni at P.V.S. Memorial Hospital, Ernakulam at 4:40 AM on 18-4-2018.. Thirumeni is fondly remembered for His soul stirring oration marked with Christian maturity and vast knowledge in human relations. Thirumeni who is keen in keeping relationships systematically was instrumental in materializing many humanitarian projects for the upliftment of the poor and needy. As Thirumeni completes His earthly sojourn, Church praises Her Lord for the outstanding life and witness of Thirumeni.

SUFFRAGAN METROPOLITAN PASSED AWAY